pic

മഹാരാജാസ് കോളേജിൽ സംഘടിപ്പിച്ച കേരള സംസ്ഥാന യുവജന കമ്മിഷൻ 2023 - 24 വർഷത്തെ യൂത്ത് ഐക്കൺ പുരസ്കാര വിതരണത്തിന് എത്തിയ മന്ത്രി പി. രാജീവിനെ കരിക്കോടി കാണിച്ചതിനെ തുടർന്ന് കെ.എസ്.യു- എസ്.എഫ്.ഐ പ്രവർത്തകർ സംഘർഷത്തിൽ