
മികച്ച ഫലകം...മഹാരാജാസ് കോളേജിൽ സംഘടിപ്പിച്ച കേരള സംസ്ഥാന യുവജന കമ്മീഷൻ 2023 - 24 വർഷത്തെ യൂത്ത് ഐക്കൺ പുരസ്കാരം കൈപ്പറ്റിയ നടനും സംവിധായകനുമായ ബേസിൽ ജോസഫ് ഫലകം ശ്രെദ്ധയോടെ നോക്കുന്നു. മന്ത്രി പി. രാജീവ് യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജർ, തുടങ്ങിയവർ സമീപം