തൃപ്പൂണിത്തുറ: ജോർജിയൻ തീർത്ഥാടന കേന്ദ്രമായ കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ ബൈബിൾ കൺവെൻഷൻ നാളെ ആരംഭിച്ച് വെള്ളിയാഴ്ച സമാപിക്കും. 6ന് സന്ധ്യാപ്രാർത്ഥന, ഗാനശുശ്രൂഷ, 7 ന് വചനശുശ്രൂഷ. ഫാ. സാംസൻ മേലോത്ത്, ഫാ. ഗ്രിഗർ കൊള്ളനൂർ, ഫാ. ഷൈജു പഴമ്പിള്ളി എന്നിവർ പങ്കെടുക്കും.