pic
സർജിക്കൽ സച്ചിൻ...ആയിരം കിഡ്‌നി മാറ്റിവെക്കൽ ശസ്ത്രക്രിയചെയ്ത എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ഡോ. സച്ചിൻ ജോസഫിനെ ഗായകൻ കെ.ജി. മാർക്കോസ് അഭിനന്ദിക്കുന്നു. മാനേജിംഗ് ഡയറക്ടർ പി.വി. ലൂയിസ് സമീപം

ആയിരം കിഡ്‌നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയചെയ്ത എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ഡോ. സച്ചിൻ ജോസഫിനെ ഗായകൻ കെ.ജി. മാർക്കോസ് അഭിനന്ദിക്കുന്നു. മാനേജിംഗ് ഡയറക്ടർ പി.വി. ലൂയിസ് സമീപം