പറവൂർ: വടക്കേക്കര പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ സെന്റ് പീറ്രേഴ്സ് സ്കൂളിൽ ടോയ്‌‌‌ലെറ്റ് ബ്ളോക്ക് നിർമ്മിക്കാൻ പത്ത് ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു. അടുത്ത അദ്ധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പ് നിർമ്മാണം പൂർത്തിയാക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.