pm
പ്രധാനമന്ത്രി നരേന്ദ്രമോദിയെ നെടുമ്പാശേരി വിമാനത്താവളത്തിൽ ബി.ജെ.പി നേതാക്കൾ യാതയാക്കുന്നു

നെടുമ്പാശേരി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രഅയപ്പ് നൽകി. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എ.എൻ. രാധാകൃഷ്ണൻ, കെ.എസ്. രാധാകൃഷ്ണൻ, ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു, സംസ്ഥാന കൗൺസിൽ എം.എൻ. ഗോപി എന്നിവരുടെ നേതൃത്വത്തിലായിരുന്നു യാത്രഅയപ്പ്. പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് ഹെലികോപ്ടറിലാണ് പ്രധാനമന്ത്രി എത്തിയത്.