y
എൻ.എസ്. മണി

തൃപ്പൂണിത്തുറ: തെക്കുംഭാഗം വല്ലിയോടിപ്പറമ്പിൽ എൻ.എസ്. മണി (79) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. ഭാര്യ: നന്ദിനി. മക്കൾ:ഷീല, സുരേഷ്, സുനിൽ, മനോജ്. മരുമക്കൾ: സുജിത, സീന, പരേതനായ വേണുഗോപാൽ.