y
ശശി

ചോറ്റാനിക്കര: ടാറ്റ ആശുപത്രിപ്പടിക്ക്‌ സമീപം കരിക്കാത്ത് കെ.പി.ശശി (62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ചോറ്റാനിക്കര ശാന്തിതീരം ശ്മശാനത്തിൽ. ഭാര്യ: ലീല. മക്കൾ: സുജിത്ത്, സുനിത. മരുമക്കൾ: സന്ധ്യ,ബിനു.