പെരുമ്പാവൂർ: ഒക്കൽ പാലക്കാപാടം വീട്ടിൽ അയ്യപ്പൻകുട്ടി (68) നിര്യാതനായി.. സംസ്കാരം ഇന്ന് രാവിലെ ഒമ്പതിന് കോഴിക്കോട് ടൗൺ പൊതുശ്മശാനത്തിൽ.ഭാര്യ:രാധ. മക്കൾ:അരുൺ,അജിത്.