chellamma80
ചെല്ലമ്മ

പെരുമ്പാവൂർ: കടുവാൾ ഇടാട്ടു പറമ്പിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ ചെല്ലമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് പകൽ രണ്ടിന് മല മുറി ശാന്തി വനം ശ്‌മശാനത്തിൽ . ഭർത്താവ് പരേതനായ കുട്ടപ്പൻ മക്കൾ: ചന്ദ്രൻ, മനോജ്. മരുമക്കൾ:ബിന്ദു, സിന്ധു .