rathnamma72

ഉദയംപേരൂർ: ആഞ്ഞിലിക്കൽ റോഡ് ആയുഷ് വില്ലയിൽ തങ്കപ്പന്റെ ഭാര്യ രത്നമ്മ (72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. മക്കൾ: ബിനു തങ്കപ്പൻ, ബിന്ദു തങ്കപ്പൻ. മരുമക്കൾ: ബിന്ദു, പ്രേംകുമാർ.