ആലുവ: തോട്ടയ്ക്കാട്ടുകര രേവതിവീട്ടിൽ പരേതനായ കെ.കെ. പ്രദീപിന്റെ ഭാര്യ ജ്യോതിസ്മതി (62) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് തോട്ടക്കാട്ടുകര എസ്.എൻ.ഡി.പി ശ്മശാനത്തിൽ. മകൾ: ശ്രുതി. മരുമകൻ: അഖിലേഷ്‌കുമാർ.