അങ്കമാലി:മോണിംഗ് സ്റ്റാർ ഹോം സയൻസിൽ കോളേജ് ഡേ ആഘോഷിച്ചു. മുൻ ഡിജിപി ഋഷിരാജ് സിംഗ്, പിന്നണി ഗായകൻ നിധിൻ കെ. ശിവ എന്നിവർ ഉദ്ഘാടനം ചെയ്തു. മാനേജർ സി. ആഷ്ലി അധ്യക്ഷത വഹിച്ചു.കോളേജ് യൂണിയൻ ചെയർപേഴ്സൺ അശ്വതി രാജൻ, പ്രിൻസിപ്പൽ ഡോ. സി. ഷെമി ജോർജ്, പി.ഡി.അജിത് കുമാർ,​ ഗാഥാ രാജീവൻ എന്നിവർ പങ്കെടുത്തു.