joseph74

കൊച്ചി: ഫെഡറൽബാങ്ക് റിട്ട. മാനേജർ ഗുരുവായൂർ ബ്രഹ്മകുളം ആളൂർവീട്ടിൽ എ.ടി. ജോസഫ് (സ്റ്റീഫൻ​ 74) നിര്യാതനായി. ഭാര്യ: മോളി ജോസഫ്. മക്കൾ: ബിന്ദു ജോസഫ് ,​ സിന്ധു ജോസഫ് (ഇരുവരും ഭാരതമാതാ കോളേജ്),​ സോണി ജോസഫ്. മരുമക്കൾ: ഡോൺബോസ്കോ ജോസഫ് (റിട്ട. കാബിൻ ക്രൂ,​ കുവൈറ്റ് എയർവേസ്),​ അഡ്വ. ജോബി സിറിയക് (ഹൈക്കോടതി),​ സന്ധ്യ.