ഉദയംപേരൂർ: നടക്കാവിനുസമീപം ദേവസ്വംവെളിയിൽ നാരായണൻ നായർ (83) നിര്യാതനായി. മൃതദേഹം അമൃത മെഡിക്കൽ കോളേജിന് കൈമാറി. ഭാര്യ: ലക്ഷ്മിക്കുട്ടിയമ്മ.