പള്ളുരുത്തി: കുമ്പളങ്ങി പഴയഫെറിറോഡ് ബാവക്കാട്ട് വീട്ടിൽ പരേതനായ ജോണിന്റെ ഭാര്യ ബേബി (65) നിര്യാതയായി. മക്കൾ: ജീവ, ജിതിൻ. മരുമക്കൾ: ബിജു, റിയ.