പള്ളുരുത്തി: കളത്തറ വട്ടത്തറവീട്ടിൽ മറുകിലി ആന്റണി (ബേബി - 80) നിര്യാതയായി. മക്കൾ: വി.എ. മാർഗരറ്റ് (ചെല്ലാനം പഞ്ചായത്ത് അംഗം), ജോയി, ഹെൻട്രി, മേഴ്‌സി. മരുമക്കൾ: ടെൽമ, ഡൈനേഷ്യസ് (കുട്ടൻ).