paul-thomas63

മൂവാറ്റുപുഴ: നാകപ്പുഴ കുഴികണ്ണിയിൽ പോൾ തോമസ് (ജോളി - 63) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2.30ന് നാകപ്പുഴ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേഴ്സി പോൾ. മക്കൾ: ഡീന, ഡിൻസി (ഇറ്റലി), ഡിജോ (കൊച്ചിൻ യൂണിവേവ്സിറ്റി). മരുമക്കൾ: ജീന (കൊച്ചിൻ യൂണിവേഴ്സിറ്റി), തരുൺ (ഇറ്റലി), ജെയിൻ (ഷാർജ).