malabar

കൊച്ചി: മലബാർ ഗ്രൂപ്പിന്റെ പ്ലേയാസയ്ക്ക് ഇന്ത്യൻ അസോസിയേഷൻ ഒഫ് അമ്യൂസ്‌മെന്റ് പാർക്ക്‌സ് ആൻഡ് ഇൻഡസ്ട്രീസിന്റെ നാഷണൽ അവാർഡ് ഒഫ് എക്‌സലൻസ് ലഭിച്ചു. കോഴിക്കോട് പ്ലേയാസയുടെ വിപണനോദ്ഘാടനത്തിനായി നടത്തിയ ഔട്ട്‌ഡോർ, ഡിജിറ്റൽ മാർക്കറ്റിംഗിനാണ് അവാർഡ്. പ്ലേയാസ ഡയറക്ടർ ആൻഡ് സി.ഇ.ഒ നിയാസ് അഹമ്മദ്, ചീഫ് ബിസിനസ് മാനേജർ റജലു റഷീദ്, അസിസ്റ്റന്റ് മേധാവികളായ നസ്മ നാസർ , റബീ ഉസ്മാൻ എന്നിവർ പങ്കെടുത്തു.