photo
യു.ഡി.എഫ്. വൈപ്പിൻ നിയോജകമണ്ഡലം കൺവെൻഷൻ അഡ്വ. ജെബി മേത്തർ എം.പി. ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ :യു.ഡി.എഫ്. വൈപ്പിൻ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഞാറക്കൽ ഹോളി ഫാമിലി ഹാളിൽ അഡ്വ. ജെബി മേത്തർ എം.പി. ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് .നിയോജകമണ്ഡലം ചെയർമാൻ വി. കെ. ഇക്ബാൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി.പ്രസിഡണ്ട് മുഹമ്മദ് ഷിയാസ്, കെ.പി. ധനപാലൻ, രാജൻ ബാബു, ടി.ജെ. വിനോദ് എം.എൽ.എ, ഉമ തോമസ് എം.എൽ.എ, ഡൊമിനിക്ക് പ്രസന്റേഷൻ, ടോണി ചമ്മിണി, പി .എസ്. പ്രകാശൻ, സാഹിദ്, മുനമ്പം സന്തോഷ്, എം.ജെ. ടോമി, എ.ജി.സഹദേവൻ, എ.പി. ആന്റണി, കെ.ജി. ഡോണോ, വി.എസ്. സോളിരാജ്, സാലിദ്, സുനിൽ കുമാർ, ടിറ്റോ ആന്റണി എന്നിവർ പങ്കെടുത്തു.