വൈപ്പിൻ: എടവനക്കാട് ഇല്ലത്തുപടി പടിഞ്ഞാറ് കിഴക്കേവീട്ടിൽ പരേതനായ അബൂബക്കറിന്റെ ഭാര്യ ഖദീജ (84) നിര്യാതയായി.