പനങ്കര: ആലനാൽ പരേതനായ എ.എൻ. വേലപ്പന്റെ ഭാര്യ എം.ആർ. മാധവി (89) നിര്യാതയായി. സംസ്കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ. മക്കൾ: ജയശ്രീ, രേണുക, രാജേഷ്, സുരേഷ് (പൈങ്ങോട്ടൂർ, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്). മരുമക്കൾ: ഷാജി, പരേതനായ ബേബി, മിനി, സൂര്യ.