rosy-joseh

കൊച്ചി: അമ്മൻകോവിൽ റോഡിൽ വിതയത്തിൽവീട്ടിൽ പരേതനായ ജോസഫിന്റെ ഭാര്യ റോസി ജോസഫ് (88) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് സെന്റ്. മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ.