വരാപ്പുഴ: കല്ലൂർ പരേതനായ ജോസഫിന്റെ ഭാര്യ റീത്ത (86) നിര്യാതയായി. മക്കൾ: ജോർജ്, തോമസ്, ഫ്രാൻസിസ്, മൈക്കിൾ, സമോമി ആന്റണി, ഡിലാനി മാനുവൽ. മരുമക്കൾ: ലീന, ബിജി, ലിനി, ഷൈല, ആന്റണി, മാനുവൽ.