വാത്തുരുത്തി: തുണ്ടിപ്പറമ്പിൽ പരേതനായ മാധവന്റെ ഭാര്യ പുഷ്പവല്ലി (84) നിര്യാതയായി. മക്കൾ: ബാബു, വേണു, സന്തോഷ്, അനിൽകുമാർ. മരുമക്കൾ: നിജ, സുധി.