മൂവാറ്രുപുഴ: മൂവാറ്റുപുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസ് പരിധിയിൽ 2023 ഒക്ടോബറിൽ കെ ടെറ്ര് പരീക്ഷ പാസായവരുടെ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പരിശോധന മൂവാറ്രുപുഴ ഡി.ഇ.ഒ ഓഫീസിൽ നടത്തും. കാറ്റഗറി ഒന്ന് 19നും രണ്ട് 21നും മൂന്ന് 23നും നാല് 26നുമാണ് പരിശോധിക്കുന്നത്. ഈ തീയതികളിൽ സർട്ടിഫിക്കറ്റുകളുമായി ഉദ്യോഗാർത്ഥികൾ ഹാജരാകണം. ഫോൺ: 807816261.