മുളന്തുരുത്തി: ഓളിപ്പറമ്പിൽ ഒ.വി. വർഗീസ് (ബേബി 62) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മുളന്തുരുത്തി മാർത്തോമാൻ കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: അല്ലി. മക്കൾ: അബി (ഖത്തർ), ജോമോൻ (സ്‌കോട്ട്‌ലാൻഡ്). മരുമകൾ: അന്ന.