kalikutty-71

നെടുമ്പാശേരി: അത്താണി കുന്നിശേരി ചെരിയംപറമ്പിൽ പരേതനായ പള്ളികുറുമ്പന്റെ ഭാര്യ കാളികുട്ടി (71) നിര്യാതയായി. മക്കൾ; സി.പി. പുരുഷോത്തമൻ, വിമല, മായ. മരുമക്കൾ; നിഷ, അയ്യപ്പൻ, സുനിൽ.