mariakutty-86

പൈങ്ങോട്ടൂർ: എഫ്‌.സി.സി കോതമംഗലം വിമലാ പ്രോവിൻസ് എ ഗ്രൂപ്പ് അംഗം നീണ്ടപാറ ചെന്നേക്കാടൻ മറിയക്കുട്ടി (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വാഴപ്പിള്ളി (നിരപ്പ്) മഠംവക സെമിത്തേരിയിൽ.