കൂത്താട്ടുകുളം: പാലക്കുഴ ഇല്ലിക്കുന്ന് കാരക്കുന്നേൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ തങ്കമ്മ (73) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. മക്കൾ: രാധ, ഷാന്റി, ബിജു, രാജേഷ്. മരുമക്കൾ: തങ്കൻ, രാജൻ, സിന്ധു, മിൻസി.