
കൂത്താട്ടുകുളം: കാക്കൂർ പുതുപ്പറമ്പിൽ രാഘവൻ (95) നിര്യാതനായി. സംസ്കാരം: ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: ജാനകി പെരുമ്പടവം പാലക്കത്തുരുത്തേൽ കുടുംബാംഗം. മക്കൾ: പ്രസന്നൻ, ഷൽബി, ഗിരിജ, സാലി, പരേതരായ രമണൻ, ശോഭന. മരുമക്കൾ: ശോഭ, ഷാൽബി, ശിവൻ, രവി, പീതാംബരൻ, രാജു.