mary-95

മൂവാറ്റുപുഴ: പെരിങ്ങഴ പുല്ലോപ്പിള്ളിൽ പരേതനായ ഒ.എൽ. ജോസഫിന്റെ ഭാര്യ മേരി (95) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പെരിങ്ങഴ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: സിസ്റ്റർ ലിറ്റി മരിയ (ഇൻഡോർ), ആനി ജോസ്, സിസ്റ്റർ ഗ്ലാഡി , ലൈല ജോർജ്, ഫാ. ജോസ് പുല്ലോപ്പിള്ളിൽ (ഡയറക്ടർ നിർമ്മല കോളേജ് ഒഫ് ഫാർമസി മൂവാറ്റുപുഴ), സിബി ജോസഫ് (സി.എഫ്.ഒ ആർ.ബി.ഡി.സി.കെ). മരുമക്കൾ: ജോസ്, ജോർജ്, സോണിയ.