cheriyan-90

മൂവാറ്റുപുഴ: നെല്ലാട് മടത്താകുടിയിൽ എം.പി. ചെറിയാൻ (90) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കുന്നയ്ക്കാൽ സെന്റ് ജോർജ് യാക്കോബായ സുറിയാനി വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മറിയാമ്മ കുന്നയ്ക്കാൽ താഴുത്തേടത്ത് കുടുംബാംഗം. മക്കൾ: ആനി, പരേതനായ ജോസ്, എൽദോ, റീന.
മരുമക്കൾ: പൗലോസ്, മേരി, ബാബു.