കൂത്താട്ടുകുളം: ഇലഞ്ഞി കണ്ടംതുരുത്തിൽ പീറ്റർ (71) നിര്യാതനായി. ഭാര്യ: ലീലാമ്മ മുത്തോലപുരം എടച്ചിലാത്ത് കുടുംബാംഗം. മകൾ: ലീപ. മരുമകൻ: ജസ്റ്റിൻ ജോസഫ് (ഓസ്ട്രേലിയ). സംസ്കാരം നാളെ വൈകിട്ട് 3.30ന് ഇലഞ്ഞി സെന്റ് പീറ്റർ ആൻഡ് പോൾ ഫൊറോനപള്ളി സെമിത്തേരിയിൽ.