u

മുളന്തുരുത്തി: തുപ്പംപടി നടുവിലെത്തടത്തിൽ പരേതനായ പരമേശ്വരൻ ആചാരിയുടെ മകളും എൻ. മുരുകന്റെ ഭാര്യയുമായ അജി (53) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: ദീപക്, ദീപ്തി. മരുമകൾ: അഭിരാമി.