കൊച്ചി: പുല്ലാരവീട്ടിൽ പരേതനായ ശശിധരന്റെ ഭാര്യ തങ്കമണി (78, റിട്ട. കെ.എസ്.ഇ.ബി) നിര്യാതയായി. മക്കൾ: ഗോപികൃഷ്ണ, ഷർമിള.