thomas-ouseph-89
തോമസ് ഔസേപ്പ്

കോതമംഗലം: നാടുകാണി കാട്ടാട്ടുകുളം കിഴക്കേഭാഗത്ത് തോമസ് ഔസേപ്പ് (89) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടി​ന് നാടുകാണി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നക്കുട്ടി. മക്കൾ: മേഴ്‌സി, എൽസി, ഗ്രേസി, ജോസ്, സിസ്റ്റർ അഞ്ജലി ജോസ് (സി. എം.സി.(വെള്ളിയാംകുടി), മോൻസി. മരുമക്കൾ: തോമസ്, ചാക്കോച്ചൻ, തോമസ്, സാലി, സൈമൺ.