jacob73
ജേക്കബ്

കുറുപ്പംപടി:മുടക്കുഴ മീബാറ കീച്ചേരിൽ ജേക്കബ് (73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30 ന് വേങ്ങൂർ മാർക്കൗമ പള്ളി സെമിത്തേരിയിൽ. ഭാര്യ: പതേയായ ശലോമി. മക്കൾ: ജിജോ, ജിജ. മരുമക്കൾ: ജീന, സാലു.