ആലുവ: കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ആലുവ നിള സംഗീത അക്കാദമിയിൽ അവധിക്കാല സംഗീത ക്ളാസുകൾ സംഘടിപ്പിക്കും. ഏപ്രിൽ ഒന്ന് മുതൽ സംഗീതം, നൃത്തം, ഉപകരണസംഗീതം, ചിത്രരചന, കരാട്ടെ, യോഗ തുടങ്ങിവയിലേക്കാണ് പ്രവേശനം. മാർച്ച് 25നകം പ്രവേശനം നേടുന്നവർക്ക് ഫീസ് ഇളവുകളുണ്ട്. ഫോൺ: 80865 00700.