പെരുമ്പാവൂർ: പെരുമ്പാവൂർ ഉപജില്ലയിൽ ശ്രേഷ്ഠഭാഷാ വാരാചരണത്തിന്റെ ഭാഗമായി നടപ്പാക്കിയ വിജ്ഞാനപോഷണ പദ്ധതി പ്രകാരം 21ന് ഉച്ചയ്ക്ക് രണ്ടിന് പെരുമ്പാവൂർ മാർത്തോമാ കേളേജ് ഓഡിറ്റോറിയത്തിൽ ലോക കാ വ്യദിനാഘോഷം സംഘടിപ്പിക്കും.