ആലുവ: ഇസാഫ് ഫൗണ്ടേഷൻ ട്രെയിനിംഗ് സെന്ററിൽ വനിതകൾക്കായി രണ്ട് ദിവസത്തെ സൗജന്യ ഓർണമെന്റൽ ജൂവലറി മേക്കിംഗ് പരിശീലനം സംഘടിപ്പിക്കും.ഫൗണ്ടേഷൻ പരിശീലന കേന്ദ്രത്തിൽ മാർച്ച് 25, 26 തീയതികളിലാണ് പരിശീലനം. ഫോൺ: 9846494981, 9495664227.