y

മരട്: കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഐ.എൻ.ടി.യു.സി മരട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. മരട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജിൻസൺ പീറ്റർ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ, ആന്റണി കളരിക്കൽ, സി.പി. ഷാജികുമാർ

പി പി സന്തോഷ് നജീബ് താമരക്കുളം, എ.ജെ. തോമസ്, അനിൽ ലാൽ, സന്തോഷ് പുളിക്കൽ എന്നിവർ സംസാരിച്ചു.