eliswa76
ഏലിശ്വ

ഉദയംപേരൂർ: കണിയാവള്ളി പേരെപ്പറമ്പിൽ ഏലിശ്വ (ഏലിക്കുട്ടി,​ 76) നിര്യാതയായി. ഭർത്താവ്. പരേതനായ കുര്യാക്കോസ്. മക്കൾ: മേരി, ഷൈനി. മരുമകൻ: ഏലിയാസ്.