ആലുവ: നൊച്ചിമ കൊടിയാമറ്റം വീട്ടിൽ പരേതനായ കൊച്ചുണ്ണിയുടെ മകൻ കെ.കെ. അമീർ (48) നിര്യാതനായി. മാതാവ്: വി കെ. ബീവി. ഭാര്യ: പി.എം. സുഹറ. മക്കൾ: കെ.എ. യാസീൻ, കെ.എ. ഫാത്തിമ സാദിയ.