നെടുമ്പാശേരി: പൊയ്ക്കാട്ടുശേരി ചെരിയംമ്പറമ്പിൽ പരേതനായ വേലായുധന്റെ മകൻ സി.വി. നാരായണൻ (73) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കപ്രശ്ശേരി എസ്.എൻ.ഡി.പി ശ്മശാനത്തിൽ.
ഭാര്യ: അമ്മിണി. മക്കൾ: നിമ്മി, രമ്യ, സൗമ്യ. മരുമക്കൾ: വിനയൻ, ടിക്കാറാം, ദിലീഷ്.