vaironikka
വേറൊണിക്ക

ആലുവ: ആലുവ പയ്യപ്പിള്ളി വീട്ടിൽ പരേതനായ ആന്റണിയുടെ ഭാര്യ വേറൊണിക്ക (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 8.30ന് ആലുവ സെന്റ് ഡൊമിനിക് പള്ളി സെമിത്തേരിയിൽ.

മക്കൾ: മോളി പോൾ, ചാർലി, ജെസി, ജാൻസി, ജോസ്, ലാലി, പരേതനായ മാർട്ടിൻ, നിഷ, ടോമി, ബിനു, സന്തോഷ്‌. മരുമക്കൾ: പരേതനായ പോൾ, ഐവി ചാർലി, ജോസ് എഴുമാന്തുരുത്തി, ആന്റണി, ടോമി, ജോർജ്, രാജി സന്തോഷ്‌.