mba

കൊച്ചി: ഐഐഎം സമ്പൽപൂർ ക്യാമ്പസിലെഎക്‌സിക്യൂട്ടീവ് എം.ബി.എ കോഴ്‌സിനായി ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. മാർച്ച് 31 വരെ അപേക്ഷിക്കാം. ബിരുദ തലത്തിൽ കുറഞ്ഞത് 50 ശതമാനം മാർക്കും കുറഞ്ഞത് മൂന്നു വർഷത്തെയെങ്കിലും പ്രൊഫഷണൽ പരിചയവും ഉള്ളവർക്കാണ് അപേക്ഷിക്കാനാവുക. വെർച്വൽ ക്ലാസ് റൂമിൽ ഓൺലൈനായും ഓഫ്‌ ലൈനായും കോഴ്‌സ് ഉണ്ടാകും.