tmc

കൊച്ചി: രാജ്യത്തെ ക്യാൻസർ പരിരക്ഷ മെച്ചപ്പെടുത്താനായി മുന്നൂറിലധികം സെന്ററുകളുമായി പ്രവർത്തിക്കുന്ന നാഷണൽ ക്യാൻസർ ഗ്രിഡിന് ആക്‌സിസ് ബാങ്ക് 100 കോടി രൂപയുടെ സഹായം നൽകും. ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലുമായി സഹകരിച്ചാണ് ഈ ശൃംഖല പ്രവർത്തിക്കുന്നത്. അഞ്ചു വർഷത്തെ ഈ പങ്കാളിത്തത്തിന്റെ ഭാഗമായി ക്യാൻസർ പരിരക്ഷ,

ക്യാൻസർ ചികിൽസാ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ വരുത്താൻ നാഷണൽ ക്യാൻസർ ഗ്രിഡുമായും ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റലുമായും സഹകരിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ആക്‌സിസ് ബാങ്ക് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ രാജീവ് ആനന്ദ് പറഞ്ഞു.