mathai70
മത്തായി

പുത്തൻകുരിശ്: പുറ്റുമാനൂർ തെക്കേപ്പൊല്ലയിൽ മത്തായി (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് വേളൂർ മൗണ്ട് സഖായ് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമി​ത്തേരി​യി​ൽ മക്കൾ: പോൾ, തോമസ്, ഷൈൻ, ഷോൺ. മരുമക്കൾ: സ്നേഹ, ഷെമിൻ.