ഹോട്ട്പിച്ച്...ശക്തമായ ചൂടിൽ വരണ്ട് വിണ്ടുകീറിയ പാടത്ത് ക്രിക്കറ്റ് കളിക്കുന്ന യുവാക്കൾ. സംസ്ഥാനത്ത് ഇപ്പോൾ ശക്തമായ ചൂടാണ് അനുഭവിപ്പെടുന്നത്. ആലപ്പുഴ പാണാവള്ളി നാല്പത്തെണ്ണീശ്വരത്ത് നിന്നുള്ള കാഴ്ച